ഊരാംവേലിൽ അനീഷ് സി. ജേക്കബ് (45) നിര്യാതനായി

എടത്വ:പാണ്ടങ്കരി ഊരാംവേലിൽ പരേതനായ സണ്ണിയുടെ മകൻ അനീഷ് സി. ജേക്കബ് (45) നിര്യാതനായി. സംസ്കാരം ഇന്ന് (13-05-2021)മൂന്നിന് ഇടകൊച്ചി മക്ബേല സെമിത്തേരിയിൽ.
മാതാവ്. മേരി ജേക്കബ് ഭാര്യ. ബിനി മേടയിൽ ശാലേ൦ ഹൗസ് (പാണ്ടനാട്). മകൻ. എബൻ. സഹോദരൻ . അജീഷ് സി ജേക്കബ്